വാരിയംകുന്നൻ; ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു

0
SHARE THIS NEWS

ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ആഷിഖ് അബു വാരിയംകുന്നൻ എന്ന പേരിൽ സിനിമയാക്കുന്നത്.

മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹർഷാദും റമീസുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു. കോമ്പസ് മൂവീസ് പ്രൈവറ്റ് ലിമിറ്റഡും ഒപിഎം സിനിമാസും ചേർന്നാണ് നിർമ്മാണം. 2021ൽ ചിത്രീകരണം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here