വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് ദീപം തെളിയിച്ചു

0

രാജ്യത്തിന്റെ അതിർത്തി കാക്കാൻ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് ഒളവണ്ണ യൂത്ത് കോൺഗ്രസ്സ് ദീപം തെളിയിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ജീവൻ കൊടുത്ത് പോരാടുമെന്ന് പ്രതിജ്ഞ ചെയ്തു.

യൂത്ത് കോൺഗ്രസ്സ് കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് കെ.സുജിത്ത് ഉദ്ഘാടനം ചെയ്തു. പി.വിശാഖ് അധ്യക്ഷത വഹിച്ചു
എം.രാഗേഷ്, കെ.വി, ബിനീഷ് സി.ആദർശ്, പി.വിഷണു പ്രസാദ്, കെ.ടി സുബീഷ് തുടങ്ങിയവർ നേതൃത്വം നൽകി

Previous articleഇന്നത്തെ (16-06-2020) ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ Youtube ൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
Next article2 ജി.ബി പ്രതിദിന ഡാറ്റ: കമ്പനികളുടെ മികച്ച പ്ലാനുകള്‍ അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here