കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

0

സ്ഥാനാർഥി പട്ടിക 👇👇👇

കാസർകോട്
ഉദുമ: ബാലകൃഷ്ണൻ പെരിയ
കാഞ്ഞങ്ങാട്: പി.വി.സുരേഷ്

കണ്ണൂർ
പയ്യന്നൂർ: എം.പ്രദീപ് കുമാർ
കല്ല്യാശ്ശേരി: ബ്രിജേഷ് കുമാർ
തളിപ്പറമ്പ്: വി.പി അബ്ദുൾ റഷീദ്
കണ്ണൂർ: സതീശൻ പാച്ചേനി
ധർമടം:
ഇരിക്കൂർ: സജീവ് ജോസഫ്
തലശ്ശേരി: എം.കെ.അരവിന്ദാക്ഷൻ
പേരാവൂർ: സണ്ണി ജോസഫ്

വയനാട്
മാനന്തവാടി: പി.കെ ജയലക്ഷ്മി
സുൽത്താൻ ബത്തേരി: ഐ.സി ബാലകൃഷ്ണൻ
കൽപ്പറ്റ:

കോഴിക്കോട്
നാദാപുരം: കെ.പ്രവീൺ കുമാർ
കൊയിലാണ്ടി: എൻ. സുബ്രഹ്മണ്യം
ബാലുശ്ശേരി: ധർമ്മജൻ ബോൾഗാട്ടി
കോഴിക്കോട് നോർത്ത് അത്: കെ.എം അഭിജിത്ത്
ബേപ്പൂർ: പി.എം നിയാസ്

മലപ്പുറം
പൊന്നാനി: എം.എം.രോഹിത്ത്
തവനൂർ:
നിലമ്പൂർ:
വണ്ടൂർ: എ.പി. അനിൽകുമാർ

പാലക്കാട്
തൃത്താല : വി.ടി.ബൽറാം
പട്ടാമ്പി :
മലമ്പുഴ : എസ്.കെ.അനന്തകൃഷ്ണൻ
പാലക്കാട് : ഷാഫി പറമ്പിൽ
കോങ്ങാട് :
ഒറ്റപ്പാലം : പി.ആർ.സരിൻ
ഷൊർണ്ണൂർ :ടി.എച്ച്.ഫിറോസ് ബാബു
ആലത്തൂർ :പാളയം പ്രദീപ്
തരൂർ :കെ.എ.ഷീബ
ചിറ്റൂർ :സുമേഷ് അച്യുതൻ

തൃശ്ശൂർ
വടക്കാഞ്ചേരി : അനിൽ അക്കര
ഒല്ലൂർ : ജോസ് വള്ളൂർ
പുതുക്കാട് : അനിൽ അന്തിക്കാട്
തൃശ്ശൂർ : പദ്മജ വേണുഗോപാൽ
നാട്ടിക : സുനിൽ ലാലൂർ
മണലൂർ : വിജയ ഹരി
കയ്പമംഗലം : ശോഭ സുബിൻ
ചാലക്കുടി: ടി.ജെ.സനീഷ് കുമാർ
ചേലക്കര : പി.സി ശ്രീകുമാർ
കൊടുങ്ങല്ലൂർ : എം പി ജാക്സൺ
കുന്ദംകുളം : ജയശങ്കർ

എറണാകുളം
കൊച്ചി : ടോണി ചമ്മിണി
വൈപ്പിൻ : ദീപക് ജോയ്
തൃക്കാക്കര : പി.ടി തോമസ്
പെരുമ്പാവൂർ: എൽദോസ് കുന്നപ്പള്ളി
എറണാകുളം : ടി.ജെ വിനോദ്
തൃപ്പുണിത്തുറ : കെ. ബാബു
കുന്നത്തുനാട് : വി.പി സജീന്ദ്രൻ
ആലുവ : അൻവർ സാദത്ത്
മൂവാറ്റുപ്പുഴ : മാതൃു കുഴൽനാടൻ
അങ്കമാലി : റോജി എം.ജോൺ
പറവൂർ : വി.ഡി സതീശൻ

ഇടുക്കി
ദേവികുളം : ഡി.കുമാർ
പീരുമേട് : സിറിയക് തോമസ്
ഉടുമ്പൻ ചോല : ഇ.എം.അഗസ്തി

കോട്ടയം
വൈക്കം : ഡോ.പി.ആർ.സോന
കാഞ്ഞിരപ്പള്ളി : ജോസഫ് വാഴക്കൻ
പൂഞ്ഞാർ : ടോമി കല്ലാനി
കോട്ടയം : തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി : ഉമ്മൻചാണ്ടി

ആലപ്പുഴ
ചെങ്ങന്നൂർ : എം.മുരളി
കായംകുളം : ഹരിത ബാബു
അമ്പലപ്പുഴ : അഡ്വ.എം.ലിജു
ചേർത്തല : എസ്.ശരത്
അരൂർ : ഷാനിമോൾ ഉസ്മാൻ
ഹരിപ്പാട് : രമേശ് ചെന്നിത്തല
മാവേലിക്കര: കെ.കെ.ഷാജു
ആലപ്പുഴ : കെ.എസ്.മനോജ്

പത്തനംതിട്ട
ആറന്മുള: കെ.ശിവദാസൻ നായർ
റാന്നി : റിങ്കു ചെറിയാൻ
കോന്നി : റോബിൻ പീറ്റർ
അടൂർ : എം.ജി.കണ്ണൻ

കൊല്ലം
കൊല്ലം : ബിന്ദു കൃഷ്ണ
കരുനാഗപ്പള്ളി : സി.ആർ. മഹേഷ്
കൊട്ടാരക്കര : രശ്മി ആർ
കുണ്ടറ :
ചടയമംഗലം :എം.എം.നസീർ
ചാത്തന്നൂർ : പീതാംബര കുറുപ്പ്
പത്തനാപുരം : ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം
വർക്കല : ബി.ആർ.എം.ഷഫീർ
ചിറയിൻകീഴ് : ബി.എസ്.അനൂപ്
നെടുമങ്ങാട് : പി.എസ്.പ്രശാന്ത്
വാമനപുരം : ആനാട് ജയൻ
കഴക്കൂട്ടം : ഡോ.എസ്.എസ്.ലാൽ
വട്ടിയൂർക്കാവ് :
നേമം : കെ.മുരളീധരൻ
തിരുവനന്തപുരം : വി.എസ്.ശിവകുമാർ
കാട്ടാക്കട : മലയിൻകീഴ് വേണുഗോപാൽ
അരുവിക്കര : കെ.എസ്.ശബരിനാഥൻ
നെയ്യാറ്റിൻകര : ആർ.ശെൽവരാജ്
കോവളം :എം.വിൻസെന്റ്
പാറശ്ശാല : അൻസജിത റസ്സൽ

Previous articleമുക്കത്ത് വാഹനാപകടം: രണ്ടുപേർക്ക് ദാരുണാന്ത്യം
Next articleഞാനൊരു ട്രാൻസ്മെൻ ആണ് ; പുതുമയുള്ള പ്രമേയവുമായി ‘ആയിശ വെഡ്സ് ഷമീർ’ ഒടിടിയിൽ റിലീസ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here