മുക്കത്ത് വാഹനാപകടം: രണ്ടുപേർക്ക് ദാരുണാന്ത്യം

0

മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ കറുത്തപറമ്പിനു സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.

ടിപ്പർലോറിക്കടിയിൽപ്പെട്ട രണ്ടുപേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

കീഴുപറമ്പ് പഴംപറമ്പ് സ്വദേശികളായ മുഹമ്മദ് കുട്ടി, സി.എൻ ജമാൽ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4:30 നാണ് അപകടം നടന്നത്.

Previous articleകേരളത്തിൽ കൊവിഡ് വാക്സിൻ ലഭ്യമാകുന്ന ആശുപത്രികൾ ഏതൊക്കെ?
Next articleകോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here