സിസ്റ്റർ.ബീന ജോസ് (61) നിര്യാതയായി.

0

തിരുവമ്പാടി സി എം സി മഠാംഗവും മുൻ പ്രൊവിൻഷ്യൽ സുപ്പീരിയറുമായിരുന്ന സി.ബീന ജോസ് (61) നിര്യാതയായി.

മൃതസംസ്ക്കാര കർമ്മങ്ങൾ ഇന്ന് ഉച്ചക്ക് ശേഷം 2 മണിക്ക് തിരുവമ്പാടി മഠം ചാപ്പലിൽ ആരംഭിക്കും. മാനന്തവാടി രൂപതയിലെ പാടിച്ചിറ ഇടവക കണ്ടംതുരുത്തിയിൽ പരേതരായ ജോസഫ് മേരിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ – ജോസ് കെ ജെ, പരേതയായ അന്ന കുട്ടി, മേരി, പരേതയായ ആലീസ് മാത്യു, തെയ്യാമ്മ, വൽസമ്മ, സൂസമ്മ

Previous articleകോഴിക്കോട് ജില്ലയില്‍ കോവിഡ് പരിശോധന 10 ലക്ഷം കവിഞ്ഞു
Next articleനിയമസഭാ തിരഞ്ഞെടുപ്പിൽ അംഗപരിമിതരെ മൽസരിപ്പിക്കാൻ പാർട്ടികൾ തയ്യാറാകണം: ഡോ. എഫ്.എം ലാസർ

LEAVE A REPLY

Please enter your comment!
Please enter your name here