പുരസ്കാരം സമ്മാനിച്ചു

0
SHARE THIS NEWS

പുന്നക്കൽ സംഗീത കൂട്ടായ്മയുടെ നേതൃത്വത്തിൽ താനപ്പനാൽ തോമസ് സ്മാരക  പുരസ്‌കാര സമ്മാനിച്ചു.

ചടങ്ങിന്റെ ഭാഗമായി ഗ്രൂപ്പിലെ പാവപ്പെട്ട ഒരു  കലാകാരന്  5 സെന്റ് ഭൂമിയുടെ  രേഖകൾ നൽകുകയും കേരള പോലീസിൽ ബാഡ്ജ് ഓഫ്  ഓണർ  ലഭിച്ച CI ജീവൻ ജോർജിനെ ആദരിക്കലും നടത്തി.


ചടങ്ങിൽ തിരുവമ്പാടി  പഞ്ചായത്ത്‌  പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ, വാർഡ് അംഗങ്ങളായ റോബർട്ട്, വിത്സൻ ടി  മാത്യു, വിളക്കാംതോട് പള്ളി  വികാരി സജി മംഗരയിൽ, മുഹമ്മദലി, കുഞ്ഞു മരക്കാർ, അബ്രഹാം വയ്യാറ്റാട്ടു കുന്നേൽ എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here