സ്മാർട്ട് അംഗനവാടി ഉദ്ഘാടനം ചെയ്തു

0
SHARE THIS NEWS

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൻ്റെ 2020-21 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തികരിച്ച മെലെ കൂമ്പാറ സ്മാർട്ട് അംഗനവാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫ് നിർവ്വഹിച്ചു.


മെമ്പർമാരായ വി.എ നസീർ ,ഗ്രേസി കീലത്ത്, ഐ.സി.ഡി.സ് സൂപ്പർവൈസർ ഫസ്സി, ജലജ ടീച്ചർ,സാദിഖലി കൂമ്പാറ, എന്നിവർ സന്നീഹിതരായി

LEAVE A REPLY

Please enter your comment!
Please enter your name here