സംസ്ഥാനത്ത് നാളെ റേഷൻകട തുറക്കില്ല

0
SHARE THIS NEWS

2020 നവംബർ മാസത്തെ റേഷൻ വിതരണം 06.11.2020 മുതൽ ആരംഭിക്കുന്നതാണ്. ആയതിനുള്ള സാങ്കേതിക ക്രമീകരണങ്ങൾക്കായി നാളെ (05.11.2020) സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി അനുവദിച്ച് ഉത്തരവായിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here