പ്രതിഷേധ സമരം നടത്തി

0
SHARE THIS NEWS

സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾക്കായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തിരുവമ്പാടി തിരുവമ്പാടിയിലെ വ്യാപാരികളും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

തിരുവമ്പാടി വില്ലേജ് ഓഫീസ് പരിസരത്ത് യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ്, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ഗഫൂർ സിൻഗാർ, സണ്ണി തോമസ് കെ.ജെ.ടി, റഷീദ് ടി.ആർ.സി എന്നിവർ പങ്കെടുത്തു ടൗണിൽ നടന്ന പ്രതിഷേധത്തിന് നദീർ എം.ടി.എസ്, വിജയമ്മ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here