കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും പ്രതി രക്ഷപ്പെട്ടു

0
SHARE THIS NEWS

മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് ജില്ലാ ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു.


ഭവന വേദനം – പിടിച്ച് പറികഞ്ചാവ് തുടങ്ങിയ ക്രിമനൽ കേസിലെ പ്രതി കൂടിയായ ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ അടുത്തുള്ള പൊലിസ് സ്റ്റേഷനിൽ അറിയിക്കേതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here