Trending

കക്കാടംപൊയിലിൽ വീണ്ടും മുങ്ങിമരണം; റിസോർട്ടിലെ പൂളിൽ ഏഴു വയസ്സുകാരന് ദാരുണാന്ത്യം


കുടരഞ്ഞി:
കക്കാടംപോയിലിലെ വെണ്ടെക്കുംപൊയിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം പഴമള്ളൂർ അഷ്മിൽ എന്ന കുട്ടിയാണ് മരണപ്പെട്ടത്.

അപകടം നടന്ന ഉടൻ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post