HomeLATEST NEWS മൈക്കാവ് പുതുപ്പള്ളിൽ ബിജു മാത്യൂസിന്റെ ഭാര്യ നിര്യാതയായി byADMIN •November 07, 2024 0 കൂടത്തായി: വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ അധ്യാപിക നിഷ ബിജു (46) നിര്യാതയായി. മൈക്കാവ് പുതുപ്പള്ളിൽ ബിജു മാത്യൂസിന്റെ ഭാര്യയാണ്. പടിഞ്ഞാറേമാങ്കുളം കുടുംബാംഗമാണ്.മക്കൾ: കാതറിൻ, ക്ലയെർ, മിഖായേൽ, ഫിയോണ, ഫെയ്ത്ത് എന്നിവരാണ്.സംസ്കാരം: നാളെ (വെള്ളി) ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ച്, കൂടത്തായി ലൂർദ് മാതാ ഇടവക സെമിത്തേരിയിൽ. Tags: LATEST NEWS LOCAL NEWS OBITUARY Facebook Twitter