Trending

Showing posts from October, 2024

ഐസ് കാൻഡിയിൽ കൃത്രിമ നിറം; മുക്കത്തെ ഐസ്ക്രീം സ്ഥാപനത്തിന് 25,000 രൂപ പിഴ

മുക്കം കാരശ്ശേരിയിലെ ഒരു ഐസ്ക്രീം സ്ഥാപനത്തിന് 25,000 രൂപ പിഴ. സാക്കറിൻ സോഡിയം എന്ന കൃത്രിമ മധുരം ചേർത്ത ഐസ് കാൻഡി നിർമ്മിച്…

Read more

പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ അജയ്: നിരവധി മോഷണക്കേസുകളിൽ പ്രതി

തിരുവമ്പാടിയിൽ നിന്നും 14-കാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ ഇടുക്കി പീരുമേട് സ്വദേശി അജയ്, ബൈക്ക് മോഷണത്തിൽ വിദഗ്ധനാ…

Read more

മുക്കത്ത് നിന്നും കാണാതായ പെൺകുട്ടി പീഡനത്തിന് ഇരയായി; പ്രതി തിരുവമ്പാടി സ്വദേശി അറസ്റ്റിൽ

മുക്കം: ഡാൻസ് ക്ലാസിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ 14കാരിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുക…

Read more

തിരുവമ്പാടിയിൽ നിന്ന് കാണാതായ പെൺകുട്ടി കോയമ്പത്തൂരിൽ കണ്ടെത്തി

തിരുവമ്പാടി : ഒരാഴ്ച മുമ്പ് തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. …

Read more

മിക്സ്ചറിൽ ടാർട്രാസിൻ; വിൽപ്പന നിരോധിച്ചു

കോഴിക്കോട്: ജില്ലയിലെ ചില ബേക്കറികളിൽ നിർമ്മിച്ച മിക്സ്ചറിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ ടാർട്രാസിൻ കണ്ടെത്തിയതിനെ തുടർന്ന…

Read more

മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അമ്മയും കുഞ്ഞും രക്ഷപ്പെട്ടു

മുക്കം: മുക്കം - തിരുവമ്പാടി റൂട്ടിൽ അഗസ്ത്യൻ മുഴി പാലത്തിന് സമീപം തൊണ്ടിമ്മൽ റോഡിൽ ഇന്ന് രാവിലെ 11 മണിയോടെ ഒരു കാറിന് തീപിട…

Read more

തിരുവമ്പാടി ബസ് അപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

തിരുവമ്പാടിയിൽ ഇന്നലെ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്…

Read more

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ രണ്ട് മരണം, നിരവധി പേർക്ക് പരിക്കേറ്റു

കോഴിക്കോട് തിരുവമ്പാടിയിൽ കാളിയംപുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. രണ്ട് സ്ത്രീകൾ ആണ് മരി…

Read more

15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം; മൂന്നു പേർ അറസ്റ്റിൽ

മുക്കം: ഹൈസ്കൂൾ വിദ്യാർത്ഥിനിയായ15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മൂന്നു പേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ…

Read more

മുക്കം വലിയപറമ്പിൽ സ്കൂട്ടർ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം വലിയപറമ്പിൽ ഇന്ന് പുലർച്ചെ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പന്നിക്കോട് സ്വദേശി പാ…

Read more

ഇറക്കത്തിൽ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കൂടരഞ്ഞി: മലയോര ഹൈവേ കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ വീട്ടിപ്പാറ ഇറക്കത്തിൽ ഭീകര അപകടം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തി…

Read more

തിരുവമ്പാടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി: തിരുവമ്പാടി പഴയ മാർക്കറ്റ് പള്ളിക്ക് സമീപത്തെ കട വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവമ്പാടി ബസ്റ്റ…

Read more

എടിഎം കേന്ദ്രീകരിച്ച് തട്ടിപ്പ്: കുറ്റിക്കാട്ടൂർ സ്വദേശിനിയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട് നഗരത്തിൽ ഏറെക്കാലമായി നടന്നുവന്ന എടിഎം തട്ടിപ്പ് സംഘത്തിലെ രണ്ട് പ്രധാനികളെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്ക…

Read more

''കീരിക്കാടൻ ജോസി''നെ അനശ്വരനാക്കിയ നടൻ മോഹൻ രാജ് അന്തരിച്ചു

മലയാള സിനിമയിലെ അനശ്വര വില്ലൻ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുള…

Read more

വിവാദങ്ങൾക്കിടെ മനാഫ് ഇന്ന് മുക്കത്ത് സ്വീകരണ പരിപാടിയിൽ പങ്കെടുക്കും

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുന്റെ കുടുംബം, മനാഫിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. കുടുംബത്തിന്റെ വൈകാരികത ചൂഷ…

Read more

താമരശ്ശേരിയിൽ ജൻ ഔഷധി ഷോപ്പ് ഉടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കമ്മാളന്‍കുന്നത്ത് താമസിക്കുന്ന എം രാമചന്ദ്രൻ നായരെയാണ് മരിച്ച നിലയി…

Read more

തെളിവ് കൊണ്ടുവന്നാൽ കല്ലെറിഞ്ഞ് കൊല്ലാം: മനാഫ്

ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുന്റെ കുടുംബം ഉയർത്തിയ ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി ലോറി ഉടമ മനാഫ് രംഗത്ത്. …

Read more

മനാഫിനെതിരെ അർജുന്റെ കുടുംബം; വൈകാരികത ചൂഷണം ചെയ്യുന്നുവെന്ന് ആരോപണം

ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുന്റെ കുടുംബം, ലോറി ഉടമ മനാഫിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കുടുംബത്തിന്റെ വൈക…

Read more

നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ

ഫറോക്ക്: കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടറായിരുന്ന അബു ഏബ്രഹാം ലൂക്കയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ചികിത്സ…

Read more

നടി വനിത വിജയകുമാർ വീണ്ടും വിവാഹിതയാകുന്നു

നടി വനിത വിജയകുമാർ വീണ്ടും വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബർട്ട് മാസ്റ്ററാണ് വരൻ. ഒക്ടോബർ അഞ്ചാം തീയതിയാണ് വിവാ…

Read more

ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റൽ ആകുന്നു; ടെസ്റ്റ് പാസാകുന്ന ദിവസം ലൈസൻസ് ഡൗൺലോഡ് ചെയ്യാം.

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റൽ ആക്കുന്നതിലേക്ക് കേരളം ഒരു ചുവടു കൂടി അടുത്തു. മോട്ടർ വാഹന വകുപ്പിന്റെ ഈ …

Read more
Load More
That is All