LATEST

6/recent/ticker-posts

പട്ടോത്ത് കാണാശ്ശേരി ആയിഷ നിര്യാതയായി


കൂടരഞ്ഞി : പട്ടോത്ത് കാണാശ്ശേരി മുഹമ്മദിൻ്റെ ഭാര്യ ആയിഷ (76) അന്തരിച്ചു.


ഖബറടക്കം ഇന്ന് (28-06-2024-വെള്ളി) രാവിലെ 11:30-ന് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

മക്കൾ: ഇബ്രാഹിം (സ്റ്റാർ ഹോട്ടൽ ചുള്ളിക്കാപറമ്പ്), സലാം (കുളിരാമുട്ടി), സുബൈദ (കുളിരാമുട്ടി), ഖാലിദ് (കുളിരാമുട്ടി).

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

മരുമക്കൾ: അസ്മാബി (ഗേറ്റുംപടി), സുബീന (കുളിരാമുട്ടി), ആസിഫ് (തിരുവമ്പാടി), സാജിത (തിരുവമ്പാടി).

Post a Comment

0 Comments