LATEST

6/recent/ticker-posts

ഓമശ്ശേരി സ്വദേശി സൗദിയിൽ നിര്യാതനായി


ഓമശ്ശേരി സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഓമശ്ശേരി പുത്തൂർ സ്വദേശി അഷ്‌റഫ്‌ (47) ആണ് മരിച്ചത്. സൗദി ഹാഇലിൽ ബഖാല നടത്തുകയായിരുന്നു അഷ്റഫ്. 

നാട്ടിൽനിന്നും ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാൻ ഹാഇലിൽനിന്ന് സകുടുംബം കഴിഞ്ഞ ദിവസം മക്കയിൽ എത്തിയതായിരുന്നു. അവിടെയത്തിയ അഷ്റഫിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. കെഎംസിസി നേതൃത്വത്തിൽ മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

Post a Comment

0 Comments