LATEST

6/recent/ticker-posts

വലിയപറമ്പ് മുക്കോൻതൊടിക ഇസ്മായിൽ നിര്യാതനായി



മുക്കത്തെ വ്യാപാരിയും വലിയപറമ്പ് മുക്കോൻതൊടിക എം.ടി മുഹമ്മദ് ഹാജിയുടെ മകനുമായ എം.ടി ഇസ്മായിൽ (ബാവസ്) നിര്യാതനായി. അടിയന്തിര ശാസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മാതാവ്: പാത്തുമ്മ

ഭാര്യ: ഫൗസിയ പി.സി

മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5.30ന് വലിയപറമ്പ് പള്ളിയിലും ആറുമണിക്ക് കക്കാട് കുന്നത്ത് ജുമാഅത്ത് പള്ളിയിലും മയ്യത്ത് നിസ്കാരവും ഖബറടക്കവും നടക്കും.

ആദരസൂചകമായി മുക്കത്തെ എല്ലാ വ്യാപാരികളും വൈകിട്ട് 5 മണി മുതൽ 6.30 വരെ കടകൾ അടച്ചിടും

Post a Comment

0 Comments