LATEST

6/recent/ticker-posts

മരഞ്ചാട്ടി ക്വോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിൻ്റെ സംസ്കാരം ഇന്ന്



മരഞ്ചാട്ടി തേക്കുംകാട് കോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാരശ്ശേരി തോട്ടക്കാട് കോളനിയിലെ ഇളംകുറ്റിപറമ്പിൽ അനിലിൻ്റെ  സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും.

സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് അനില്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

Post a Comment

0 Comments