LATEST

6/recent/ticker-posts

മരഞ്ചാട്ടി ക്വോറിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു



മരഞ്ചാട്ടി തേക്കുംകാട് കോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. കാരശ്ശേരി തോട്ടക്കാട് കോളനിയിലെ ഇളം കുറ്റി പറമ്പിൽ അനിൽ (38) ആണ് മരിച്ചത്. 

സ്ഥലത്തുനിന്നും കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

Post a Comment

0 Comments